പ്രിൻറർ റിബ്ബണ്‍
കാണുമ്പോഴെല്ലാം
അവളുടെ റിബ്ബണ്‍കെട്ടിയ
മുടിയിഴകളുടെ
ഓർമ്മകൾ ,
സ്മൈലികൾ കാണുമ്പോൾ
അവളുടെ
നവരസങ്ങളുടെ ഓർമ്മകൾ..
എത്ര തവണ റീ സ്റ്റാർട്ട് ചെയ്താലും
ഹാങ്ങ് ആകിപ്പോകുന്നല്ലോ മനസ്സ് ....
... (മൈക്രോസോഫ്റ്റ് വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ഒരു സൈബർ കാമുകൻ )
No comments:
Post a Comment